¡Sorpréndeme!

maradu flat builders included in government project janani | Oneindia

2019-09-16 2,853 Dailymotion

maradu flat builders included in government project janani
കുറച്ചു ദിവസങ്ങളായി മരട് ഫ്‌ളാറ്റ് ആണ് വിഷയം. ഫ്‌ളാറ്റ് പൊളിക്കുന്നതിന് എതിരെ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്. ഫ്‌ളാറ്റുടമകളുടെ റിലേ സത്യാഗ്രഹ സമരം മരട് നഗര സഭയ്ക്ക് മുന്നില്‍ തുടരുകയാണ്. അതിനിടെ,കൊച്ചി മരടില്‍ നിയമം ലംഘിച്ച് വമ്പന്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച ബില്‍ഡര്‍മാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയിലെ പങ്കാളികള്‍ ആണ് എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.